വത്തിക്കാനിൽ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ, നിയുക്ത കർദിനാൾ ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് പിതാവിന്റെ സ്ഥാനരോഹണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘാംഗങ്ങൾ ന്യൂഡൽഹിയിൽ നിന്നും ദുബായ് വഴി റോമിൽ ഇന്ന് വൈകിട്ട് എത്തി ചേരും,
-------------------aud--------------------------------
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ ഡിസംബർ 7ന് പങ്കെടുക്കും. ഔദ്യോഗിക പ്രതിനിധി സംഘത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഡോ. സത്‌നാം സിങ് സന്ധു എംപി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, അനൂപ് ആൻറണി ജോസഫ്, ടോം വടക്കൻ, എന്നിവർ ഉൾപ്പെടുന്നു.
© Copyright 2024. All Rights Reserved