കേരള രാഷ്ട്രീയത്തിൽ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി ജനഹൃദയങ്ങൾ കീഴടക്കിയ മൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം 2024 July 18th മുതൽ UK യുടെ വിവിധ മേഖലകളായ വാട്ട്ഫോഡ്, മാഞ്ചസ്റ്റർ, ഇപ്സ്വിച്ച്, ഓക്സ്ഫോഡ് എന്നീ സ്ഥലങ്ങളൽ നടന്നു.
-------------------aud--------------------------------
.തുടർന്ന് OlCC UK നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് ശ്രീ,KK ,മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ ചടങ്ങിൽ ഉമ്മൻ ചാണ്ടി സാറിൻ്റെ മകനും പുതുപ്പള്ളി MLA യുമായ ശ്രീ,ചാണ്ടി ഉമ്മൻ,KPCC വൈസ് പ്രസിഡൻ്റ് ശ്രീ,VP, സജീന്ദ്രൻ Ex MLA, KPCC ജനറൽ സെക്രട്ടറിമാരായ ശ്രീ,MM ,നസീർ, ശ്രീ,റിങ്കു ചെറിയാൻ Ol CC ഗ്ലോബൽ പ്രസിഡൻറ് ശ്രീ, ജയിംസ് കൂടൽ എന്നിവർ അടങ്ങുന്ന വേദിയിൽ വെച്ച് KPCC യുടെ അദ്ധ്യക്ഷൻ ശ്രീ, K സുധാകരൻ MP അനുസ്മരണ ചടങ്ങ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത് കൊണ്ടു് പ്രസംഗിച്ചു അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ UK ചാപ്റ്റർ ഉത്ഘാടനം ചെയ്തതായി അറിയിച്ചു.
അനുസ്മരണ ചടങ്ങിൽ OlCC ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോർജ്ജ് സ്വാഗതം പറഞ്ഞു തുടർന്ന് പ്രസിഡൻ്റ് KK മോഹൻ ദാസ് KPCC പ്രസിഡൻ്റ് Kസുധാകരനെ പൊന്നാട അണിയിച്ച് ആദരിച്ചു കൊണ്ടു് അധ്യക്ഷ പ്രസംഗം നടത്തി അനുസ്മരണ സമ്മേളനത്തിന് സറീജൻ പ്രസിഡൻ്റ് വിൽസൺ ജോർജ്ജ്' നന്ദി പറഞ്ഞു വിശിഷ്ടാധിതികളായി എത്തിച്ചേർന്ന UK പാർളമെൻ്റ് MP സോജൻ ജോസഫിനെയും, കേ ബ്രിജ് മേയർ ബൈജു തിട്ടാലയേയും OlCC ക്കു വേണ്ടി KPCC പ്രസിഡൻ്റ് K സുധാകരൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
നാട്ടിൽ നിന്നെത്തിയ MLA ചാണ്ടി ഉമ്മനും KPCC വൈസ് പ്രസിഡൻ്റ് VP സജീന്ദ്രൻ ജി യും ജനറൽ സെക്രട്ടറിമാരായ MM നസീർ ജിയും, റിങ്കു ചെറിയാൻ ജിയും US ൽ നിന്നെത്തിയ ഗ്ലോബൽ പ്രസിഡൻറ് ജയിംസ് കൂടൽ,IOC UK പ്രസിഡൻറ് കമൽദീവാൾ അടക്കം നേതാക്കൾ അനുസ്മരണ പ്രസഗം നടത്തി.തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധി രാംജിത്ത്, മുൻ മേയർ മഞ്ചു ഷാഹുൽ ഹമീദ്, Rev.ഫാദർ Dr,നൈനാൻ വി ജോർജ്ജ്, KMCC നേതാവ് കരിംബായി അടക്കം വിവിധ സംഘടനകളുടെ നേതാക്കൾ ജനാധിപത്യ വിശ്വാസികൾ എല്ലാവരും ഉമ്മൻ ചാണ്ടി സാറിൻ്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി
ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച വർക്കിങ്ങ് പ്രസിഡൻ്റൻമാരായ സുജുഡാനിയേൽ, അപ്പാ ഗഫൂർ ,മണികണ്ഠൻ ,ഫിലിപ്പ് ഏബ്രഹാം, യൂറോപ്പ്കോർഡിനേറ്റർ സുനിൽ രവീന്ദ്രൻ, യൂറോപ്പ് വനിതാ കോർഡിനേറ്റർ ഷൈനു മാത്യു, OlCC വൈസ് പ്രസിഡൻ്റ് അൾസഹർ അലി, ട്രഷറർ ജവഹർലാൽ, സാജു ആൻറണി, സറി റീജൻ ജന:സെക്രട്ടറി സാബു ജോർജ്ജ്, മീഡിയാ കോർഡിനേറ്റർ തോമസ് ഫിലിപ്പ് ജോർജ്ജ്, ക്രോയിഡൻ കമ്മറ്റി പ്രസിഡൻ്റ് ലിലിയാ പോൾ, അലന, നന്ദിത, ഫോട്ടോഗ്രാഫി ചെയ്ത സന്തോഷ് ബഞ്ചമൻ ബിനോയി ഫിലിപ്പ്, റോണി ജേക്കബ്ബ്, സോണിച്ചാക്കോ ,അഷറഫ് വർക്കല, ജോർജ് അടൂർ ജയൻ റാൻ, ജമാൽ, രാജൻ പടിയിൽ
എന്നിവരുടെ കൂട്ടായ പ്രവർത്തനം പരിപാടിയുടെ വിജയത്തിനു് കാരണമാക്കി ഏവർക്കും നന്ദിയും കടപ്പാടും പ്രസിഡൻ്റ് അറിയിക്കുന്നു.
© Copyright 2023. All Rights Reserved