കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിലെ വൻ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഏതെങ്കിലും സംഘടനകളിൽ ഉൾപ്പെട്ടവർ ഇതിൽ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സർക്കാന്റെയും എക്‌സൈസിന്റെയും മുന്നിൽ വിഷയമേയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
© Copyright 2024. All Rights Reserved