വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റേയും ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്യുന്നു. കൽപ്പറ്റ പുത്തൂർ വയൽ AR ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. നിയമപരമായി നേരിടുമെന്ന് ഐസി ബാലകൃഷ്ണൻ വ്യക്തമാക്കി. ആത്മഹത്യപ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.
ആരോപണമുയർന്ന സാഹചര്യത്തിൽ ഏതന്വേഷണത്തെയും നേരിടാമെന്ന് തീരുമാനമെടുത്ത് ആദ്യം എസ്പിക്ക് പരാതി നൽകിയത് താനാണെന്ന് ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു.
© Copyright 2024. All Rights Reserved