ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും. കൊളംബോയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മത്സരം ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ പാക്ക് പേസർമാരായ ഹാരിസ് റൗഫും നസീം ഷായും ശ്രീലങ്കയ്ക്കെതിരെ ഇറങ്ങില്ല.
© Copyright 2024. All Rights Reserved