മുഷ്ത്താഖ് റഹ്‌മാൻ കരിയാടൻ സംവിധാനം ചെയ്ത അഭിരാമി എം ജെ എസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പർനിക്കസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണൻ, ഷബീക്ക് തയ്യിൽ എന്നിവരാണ് നിർമിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മാധ്യമ പ്രവർത്തകനായ വഹീദ് സമാനാണ് രചന നിർവഹിച്ചത്. പാർഥൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീൻ അസോസിയേറ്റ് ഡയറക്ടറുമായ അഭിരാമിക്കായി ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും സിബു സുകുമാരൻ സംഗീതവും നിർവഹിച്ചിരിക്കുന്നു.
© Copyright 2024. All Rights Reserved