ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലെത്തി ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായ 52 വിക്കറ്റ് നേട്ടത്തിലെത്തി താരം. കപിൽ ദേവിന്റെ 51 വിക്കറ്റ് നേട്ടമാണ് പഴങ്കഥയായത്.
-------------------aud------------------------------
ആദ്യ ഇന്നിങ്‌സിൽ 6/76 എന്ന നിലയിൽ മികച്ച ബൗളിങ് കാഴ്ചവെച്ച ബുംറ വിക്കറ്റ് നേട്ടത്തോടെ ഓസ്‌ട്രേലിയയിൽ 49 വിക്കറ്റുകൾ നേടിയ കുബ്ലെയെ മറികടന്നിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഉസ്മാൻ ഖവാജയെയും മാർനസ് ലാബുഷെയ്‌നെയും പുറത്താക്കിയതോടെയാണ് പട്ടികയിൽ റെക്കോർഡ് നേട്ടത്തോടെ ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.
© Copyright 2024. All Rights Reserved