കശ്മീർ ൽ പോലീസും സൈന്യവും ചേർന്ന് നടത്തിയ ഏറ്റു മുട്ടലിൽ ഹിസ്ബുൾ ഭീകരരുടെ തലവൻ റിയാസ് നായ്ക്കുവിനെ സുരക്ഷ സേന വധിച്ചു. പുൽവാലയിലെ അവന്തിപോറയില്‍ നടന്ന ഏറ്റമുട്ടലിലാണ് നായകൂവിനെ വെടിവെച്ചത്. ഇയാളുടെ തലക് കാസ്മിർ പോലീസ് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ളിന്റെ നേതൃത്ത്വത്തിലേക്കെത്തിയ ആളാണ് റിയാസ്.ഇയാൾ കുറെ കാലമായി താഴവരയിലെ തീവ്രവാദ പ്രസവർത്തനങ്ങളിൽ സജീവമായിരുന്നു.
© Copyright 2024. All Rights Reserved