യൂറോപ്പിൽ ആദ്യമായി ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷനുമായി എൻഎച്ച്എസ്. ശ്വാസകോശ, കുടൽ, ഉദര കാൻസറുകൾ ഉൾപ്പെടെ 15 തരം രോഗങ്ങൾക്കെതിരെ ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ചികിത്സ ഈസിയാക്കുന്നതാണ് അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷൻ ചികിത്സ.
-------------------aud--------------------------------
ഇംഗ്ലണ്ടിൽ അതിവേഗത്തിൽ ലഭ്യമാകുന്ന ഇഞ്ചക്ഷനിലൂടെ പ്രതിവർഷം 15,000 വരെ ക്യാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എൻഎച്ച്എസ് വ്യക്തമാക്കുന്നു. ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷൻ രൂപത്തിൽ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെൽത്ത് സർവ്വീസായി ഇതോടെ എൻഎച്ച്എസ് മാറും.
© Copyright 2024. All Rights Reserved