സ്വർണ്ണം പൊട്ടിക്കൽ മാഫിയാ സംഘതലവൻ ADGP, MRഅജിത് കുമാറിനെ സംരക്ഷിക്കുന്നത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണന്നും ക്രിമിനലുകളെ സംരക്ഷിക്കുന്ന കേരളത്തിന് അപമാനമയ മുഖ്യമന്ത്രിയുടെ രാജിയാണ് കോൺഗ്രസിൻ്റെ ആവശ്യമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
-------------------aud--------------------------------fcf308
കേരളത്തിൻ്റെ മഹത്തായ ഉത്സവമായ ത്രിശൂർ പൂരം കലക്കിയതിൻ്റെ പേരിൽ CPI യുടെ വരെ ആരോപണങ്ങൾക്ക് വിധയനായ ADGP തന്നെ സ്വയം നടത്തിയ അന്വഷണറിപ്പോർട്ട് ജനങ്ങളെ വിഢികളാക്കാൻ വേണ്ടിയാണന്നു തെളിഞ്ഞു കൊടും ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥൻമാരെ സർവ്വീസിൽ നിന്നും മാറ്റി നിർത്താ പോലും മുഖ്യമന്ത്രിക്ക് കഴിയില്ലങ്കിൽ പിന്നെന്തു ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നും KK മോഹൻ ദാസ് കുറ്റപ്പെടുത്തി പൂരം നടത്തിപ്പിൽ MRഅജിത് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടന്ന് DGP, എസ് .ദർവേഷ് സാഹിബ് പ്രഖ്യാപിച്ചിട്ടും ADGP യുടെ റിപ്പോട്ടിലെ വീഴ്ചകൾ അക്കമിട്ടു നിരത്തി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടും മുഖ്യമന്ത്രി എന്തിനാണ് ഒരു നടപടിയും എടുക്കാത്തത് ഇതെല്ലാം കഴിഞ്ഞ ഇലക്ഷനിൽ BJP യുമായി CPM ഉണ്ടാക്കിയ രഹസ്യധാരണ ആയിരുന്നു എന്നും ഇപ്പോൾ പരസ്യമായിരിക്കുകയാണ് ഗുണ്ടാസംഖങ്ങളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെക്കുന്നതാകും നല്ലത്
അടൂരിൽ Adബിജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരം മുൻ മന്ത്രി പന്തളം സുധാകരൻ ഉത്ഘാടനം ചെയ്തു KPCC അംഗം തോപ്പിൽ ഗോപകുമാർ, അടൂർ മണ്ഡലം UDF കൺവീനർ പഴകുളം ശിവദാസൻ OICC UK ചെയർമാൻKK, മോഹൻദാസ് എഴംകുളം അജു ,ബിജിലിജോസഫ്, ബിനു എസ് മണ്ണടി പരമേശ്വരൻ, MR ജയപ്രസാദ് ഉമ്മൻ തോമസ്, ഷിബു ചിറക്കരോട്ട്, ജിനുകളീക്കൽ രാജൻ സുധാ നായർ ചാന്ദിനി കുഞ്ഞുകുഞ്ഞമ്മ എന്നിവർ സംസാരിച്ചു.
© Copyright 2024. All Rights Reserved