വലിയ നോമ്പിനോടനുബന്ധിച്ച് ലണ്ടൻ ബൈബിൾ
കൺവൻഷൻ ഈ മാസം 17ന് രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ അഭിഷേകാഗ്നി യുകെ ടീം നയിക്കും. കുരിശിന്റെ വഴി പ്രാർഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധ കുർബാന, കുമ്പസാരം, ദൈവസ്‌തുതി ആരാധന, സ്‌പിരിച്ചൽ ഷെയറിങ്ങ്, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യപ്രാർത്ഥനയും ഉണ്ടായിരിക്കും.
കുട്ടികൾക്കുവേണ്ടി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.
© Copyright 2025. All Rights Reserved