കോൺഗ്രസ് പ്രെസിഡെന്റ് ശ്രീ രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ഈ അറിയിപ്പെന്നും മുതിർന്ന നേതാക്കളായ ശ്രീ സാം പിട്രോഡ ,കെ സുധാകരൻ , iyc ,nsui നേതാക്കൾക്കും അയച്ചതായി കത്തിൽ പറയുന്നു .
ഗൾഫ് രാജ്യങ്ങൾക്കു പുറത്തുള്ള മറ്റുരാജ്യങ്ങളിൽ oic യുടെ നിർദേശമോ അറിവോ ഇല്ലാതെ നടക്കുന്ന സംഘടന രൂപീകരണവും ,പ്രവർത്തനവും , വിദേശ മലയാളി പ്രവർത്തകർക്കിടയിൽ, ആശങ്കകൾ സ്രിഷ്ടിക്കുന്നതായും,ചേരിതിരിവിന് കരണമാകുന്നതായും സ്രെദ്ധയിൽ പെട്ടതിനാൽ , അത് സംഘടനയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു എന്നും ആ കാരണത്താൽ ആണ്ഇങ്ങനെ ഒരു അറിയിപ്പ് എന്നും കത്തിൽ പറയുന്നു . ഇന്ത്യൻ ഓവർസീസ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഗൾഫ് രാജ്യങ്ങൾക്കു പുറത്തു oicc സംഘടനകൾ രൂപീകരിക്കുന്നില്ല എന്ന് നേതാക്കൾ ഉറപ്പുവരുത്തണമെന്നും കത്തിൽ കർശനമായി പറയുന്നു .
© Copyright 2024. All Rights Reserved