ചാൾസ് രാജാവ് സുഖായിരിക്കുന്നുവെന്ന് ക്വീൻ കമില്ല.

22/03/24

100 എംഎൽലിൽ കൂടുതൽ ദ്രാവകം ഹാൻഡ് ലഗേജിൽ കൊണ്ടുപോകാൻ അനുവദിക്കുന്ന ആദ്യത്തെ പ്രധാന ബ്രിട്ടീഷ് എയർപോർട്ടുകളിലൊന്നായി ബിർമിംഗ്ഹാം സിറ്റി എയർപോർട്ട് മാറും. 2024 ജൂൺ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
മൂന്ന് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശിക്ഷിക്കപ്പെട്ടു.
ക്രിസ്റ്റീന റോബിൻസൺ (30) 2022 നവംബറിൽ ഡർഹാമിലെ ഉഷാവ് മൂറിലെ ബ്രാക്കൻ കോർട്ടിലുള്ള തൻ്റെ വീട്ടിൽ വച്ച് തൻ്റെ മകൻ ഡ്വെലാനിയയെ (മൂന്ന്) മാരകമായി കുലുക്കി മാരകമായി പരിക്കേൽപ്പിച്ച് കൊന്നതായി കണ്ടെത്തിയത്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിൽ; ഡൽഹിയിൽ നിരോധനാജ്ഞ
മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് ഇഡി. കെജ്‍രിവാളിന്റെ സ്വന്തം വസതിയിലെത്തി നീണ്ട രണ്ടുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
സത്യം ജയിച്ചെന്ന് ബിജെപി, ഭയചകിതനായ ഏകാധിപതി ജനാധിപത്യത്തെ കൊല്ലാന്‍ ശ്രമിക്കുന്നെന്ന് രാഹുല്‍
കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ക്രിമിനല്‍ നടപടി; ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയെന്ന് രാഹുല്‍ ഗാന്ധി
ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിയില്‍; എസ്ബിഐ വിവരങ്ങള്‍ കൈമാറിയത് രണ്ട് പെന്‍ഡ്രൈവുകളിലായി
ബോണ്ട് നല്‍കിയവരുടെ വിവരങ്ങളും അവ പണമാക്കി മാറ്റിയ പാര്‍ട്ടികളുടെ വിവരങ്ങളുമാണ് പെന്‍ഡ്രൈവിലുള്ളത്.
തന്റെ നഗ്ന ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. വ്യാജമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്ന വീഡിയോ നിര്‍മിച്ചത് ഇറ്റലി പൗരത്വമുള്ള ഒരു അച്ഛനും മകനുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മോദിയുടെ വാട്സാപ്പ് സന്ദേശം പെരുമാറ്റ ചട്ടലംഘനം; 'വികസിത് ഭാരത് കത്ത്' തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ
തെലുങ്കാന ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ബിജെപിക്കായി കളത്തില്‍; പാര്‍ട്ടി അംഗത്വം വീണ്ടുമെടുത്ത് തമിഴിസൈ സൗന്ദരരാജന്‍; കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാകും
കേന്ദ്രസർക്കാരിന് തിരിച്ചടി; വാർത്തകൾ പരിശോധിക്കാനായുള്ള ഫാക്ട് ചെക്ക് യൂണിറ്റിന് സുപ്രീംകോടതിയുടെ സ്റ്റേ
'രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും'; തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി
ഐസിസ് ഇന്ത്യ തലവനും സഹായിയും അറസ്റ്റില്‍; പിടിയിലായത് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നപ്പോള്‍
പദ്ധതിക്കായി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി; അദാനിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക
റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ പ്രസിഡന്റ്; തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചുള്ള വിജയമെന്ന് ലോകരാജ്യങ്ങൾ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അവഗണന; സീറ്റ് നല്‍കി പരിഗണിക്കണമെന്ന് സികെ ജാനു
'കാക്കയുടെ നിറം, കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല'; ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം, പ്രതിഷേധം ശക്തം
സാമ്പത്തിക രംഗത്ത് ഇത് മടങ്ങിവരവിന്റെ വർഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്
കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം നാളെ വൈകിട്ട് അഞ്ചിന്
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലന്‍ഡ്

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu