ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുന്നത് എവിടെ നടന്നാലും തെറ്റ് തന്നെയാണെന്ന് കെ രാധാകൃഷ്ണൻ എംപി. 'മനുവാദ സിദ്ധാന്തം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്'; കൂടൽമാണിക്യം ക്ഷേത്രത്തിലുണ്ടായത് ജാതി വിവേചനം ആണെന്നും, അദ്ദേഹംപറഞ്ഞു
© Copyright 2024. All Rights Reserved