ജർമനിയിൽ വ്യാപകമായി വ്യാജ യൂറോ നോട്ടുകൾ മുന്നറിയിപ്പുമായി രാജ്യത്തെ സെൻട്രൽ ബാങ്ക്

31/01/24

ബർലിൻ ജർമനിയിൽ കള്ളനോട്ടുകളുടെ എണ്ണം കുത്തനെ ഉയർന്നു. ജർമ്മനിയിൽ പ്രചാരത്തിലുള്ള വ്യാജ യൂറോ നോട്ടുകളുടെ എണ്ണം 2023ൽ വർധിച്ചതായി രാജ്യത്തെ സെൻട്രൽ ബാങ്ക് അറിയിച്ചു. അഞ്ച് മില്യൻ യൂറോയിലധികം വിലമതിക്കുന്ന വ്യാജ നോട്ട് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

ജർമനിയിൽ കള്ളപ്പണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 5.1 മില്യൺ യൂറോ മൂല്യമുള്ള 56,600 നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചു. 200 യൂറോ, 500 യൂറോ നോട്ടുകൾ ഉൾപ്പെടുന്ന വഞ്ചന കേസുകൾ വർധിച്ചു. ജർമ്മനിയിൽ ആയിരത്തിലധികം മാഫിയ അംഗങ്ങൾ ഉള്ളതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu