വന്ധ്യതാചികിത്സയെ കോടതി വിധി എങ്ങനെ ബാധിക്കുമെന്ന ആശയക്കുഴപ്പം ഉയരുന്നതിനിടെ, ഗർഭഛിദ്ര അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു തുല്യമായ സാമൂഹികപ്രശ്‌നങ്ങൾക്ക് ഈ വിധിയും ഇടയാക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൻ ജീൻ പീയർ പ്രതികരിച്ചു. കഴിഞ്ഞ വർഷം മുതൽ സമ്പൂർണ ഗർഭഛിദ്ര നിരോധനം പ്രാബല്യത്തിലാക്കിയ സംസ്‌ഥാനമാണ് അലബാമ.
ആശുപത്രി അധികൃതരുടെ അനാസ്‌ഥ മൂലം ശീതീകരിച്ച അണ്ഡം നശിച്ചുപോയതിനെത്തുടർന്നു ദമ്പതികൾ നൽകിയ ഹർജിയിലാണു കോടതിവിധി.
© Copyright 2023. All Rights Reserved