സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിൽ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ, തകർന്നടിഞ്ഞു കിടന്ന ഒരു നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങൾ എൽഡിഎഫിനെ ഏൽപിച്ചതെന്നും മറ്റു പ്രദേശങ്ങളിൽ നടക്കുന്ന വികസനം ഞങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ഏൽപിച്ച ദൗത്യം നിറവേറ്റാൻ ഒട്ടേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
© Copyright 2025. All Rights Reserved