തൃശ്ശൂർ മേയർക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ മേയർ എം കെ വർഗീസിനെതിരായ വി എസ് സുനിൽകുമാറിന്റെ വിമർശനത്തിന്റെ സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം.
© Copyright 2024. All Rights Reserved