നടി നയൻതാരയെ കുറിച്ച് താരങ്ങളും സംവിധായകനുമൊക്കെ സംസാരിക്കുന്നത് ഇന്ന് പുറത്തുവിട്ട രസകരമായ ട്രെയിലറിൽ കാണാം. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നടി നയൻതാരയുടെ ജിവിതം പറയുന്നായിരിക്കും ഒടിടി ഡോക്യുമെന്ററി. എനിക്കറിയാം എന്റെ മോളെയെന്ന് അമ്മ ട്രെയിലറിൽ സൂചിപ്പിക്കുന്നതിനൊപ്പം നടി നയൻതാര മുമ്പത്തെ വിവാദങ്ങളിൽ പ്രതികരിക്കുന്നതായും കാണാം. തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളിൽ ഒടുവിൽ എത്തിയ അന്നപൂരണി ചർച്ചയായി മാറിയിരുന്നു.
© Copyright 2024. All Rights Reserved