അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.തുലാവർഷം സജീവമാകുന്നതിന്‍റെയും ചുഴലിക്കാറ്റിന്‍റെയും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദവും കണക്കിലെടുത്ത് കേരളത്തിൽ അടുത്ത മൂന്ന് ദിവസവും എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
© Copyright 2023. All Rights Reserved