ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനു ഗുരുതര പിഴ ശിക്ഷ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു കേന്ദ്രം തയാറെടുക്കുന്നു. 5 ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകുന്ന വിധം മാറ്റമാണു നിർദേശിക്കപ്പെട്ടിരിക്കുന്നത്.
-----------------------------
ദേശീയ ചിഹ്നത്തിന്റെയും മറ്റും ദുരുപയോഗം സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണിത്. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ.
© Copyright 2024. All Rights Reserved