സാമൂഹിക അസമത്വങ്ങളെക്കുറിച്ച് സംസാരിക്കുന്ന, എന്നാൽ കമേഴ്സ്യൽ എൻറർടെയ്‍നർ എന്ന് സൂചന നൽകുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലർ. വെല്ലൂറും ചെന്നൈയും ആയിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. എ കെ ശശീന്ദരനും അരവിന്ദ് ജെറാൾഡും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. ജെയിംസ് കാർത്തിക്കും എം നിയാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 4 ന് ചിത്രം തിയറ്ററുകളിൽ എത്തും.
© Copyright 2024. All Rights Reserved