പിവി അൻവറിനോട് മതിപ്പും എതിർപ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിലമ്പൂരിലെ സ്ഥാനാർത്ഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്യും. നിലമ്പൂരിലേത് അസ്വാഭാവികമായ സാഹചര്യമാണ്. അത് തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണ്. അതുകൊണ്ടു തന്നെ അതനുസരിച്ച് മുന്നോട്ടുപോകും. അൻവറിന്റെ നിർദേശം തള്ളാനും കൊള്ളാനുമില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
© Copyright 2024. All Rights Reserved