വിവാദങ്ങൾക്കിടെ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. നേതാവാകാനുള്ള യോഗ്യത ഇംഗ്ലീഷ് വിദ്യാഭ്യാസം അല്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട സോമനാഥിനെ നേതാവാക്കാമല്ലോയെന്നും പി ജെ കുര്യൻ ചോദിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടത്. തരൂരിനെ പരിഗണിച്ചില്ലെന്ന പരാതി അടിസ്ഥാനരഹിതമെന്നും പി ജെ കുര്യൻ പറഞ്ഞു.
© Copyright 2024. All Rights Reserved