പാകിസ്ഥാന് 200 കോടി(2 ബില്യൺ ഡോളർ) വായ്പ നൽകാൻ ചൈന തീരുമാനിച്ചതായി പാകിസ്ഥാൻ ധനമന്ത്രിയുടെ ഉപദേഷ്ടാവ് ഖുറം ഷെഹ്‌സാദ്. ശനിയാഴ്ച റോയിട്ടേഴ്‌സിനോടാണ് ഖുറം ഷെഹ്‌സാദ് ഇക്കാര്യം വ്യക്തമാക്കിയത്.
-------------------aud--------------------------------
സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചിരുന്നു. സെപ്തംബർ 26 ന് അതിന്റെ ആദ്യ ഗഡുവായി 1 ബില്യൺ ഡോളർ നൽകുകയും ചെയ്തു. അതിനു ശേഷം പാകിസ്ഥാൻ തങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. 2025 സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാൻ 22 ബില്യൺ ഡോളറിലധികം വിദേശ കടം തിരിച്ചടയ്ക്കേണ്ടതുണ്ട്.
© Copyright 2024. All Rights Reserved