കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലെസി , കഥാകൃത്ത് ബെന്യാമിൻ ,മറ്റു അണിയറപ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു വെബ്സൈറ്റ് പ്രകാശനം, ഇത് സംഗീത സംവിധായകന്റെ കൂടി ഒരു ചിത്രമാണ് ,കാരണം അദ്ദേഹത്തിന് ഒട്ടേറെ പുതുമകൾ തന്റെ സംഗീതം കൊണ്ട് കാഴ്ച വെക്കാൻ സാധിച്ചു ഈ ചിത്രത്തിൽ എന്നും പ്രിത്വിരാജ്ഉം ബ്ലെസി യും മറ്റു അണിയറ പ്രവർത്തകരുടെ കഠിന പ്രയത്നത്തെ കുറിച്ചും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു . മലയാളത്തിൽ ഒരു സിനിമയ്ക്കു വേണ്ടി ഒരു വെബ്സൈറ്റ് അപൂർവമാണ് എന്നും ,ഇതിലെ അണിയറപ്രവർത്തർ ഓരോരുത്തരുടെ യും കഠിനാധ്വാനം ലോകം അറിയേണ്ടതുണ്ട് ,അതിനാൽ ആണ് ഇങ്ങനെ ഒരു വെബ്സൈറ്റ് എന്നും സംവിധായകൻ ബ്ലെസി പറഞ്ഞു .
© Copyright 2023. All Rights Reserved