ജപ്പാനിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിനാൽ ജോലി ചെയ്യുന്ന അമ്മമാരെ പിന്തുണയ്ക്കുന്നതിനായി 2025 ഏപ്രിൽ മുതൽ സർക്കാർ ജീവനക്കാർക്കായി പുതിയ നിയമവുമായ ജപ്പാൻ സർക്കാർ. പുതിയ നിയമമനുസരിച്ച് ആഴ്‌ചയിൽ നാല് ദിവസമായിരിക്കും പ്രവൃത്തി ദിവസമെന്ന് അധികൃതർ പ്രഖ്യാപിച്ചു.
-------------------aud--------------------------------
സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധിയെടുക്കാൻ പുതിയ പദ്ധതി പ്രകാരം കഴിയും. പ്രസവം അല്ലെങ്കിൽ ശിശുപരിപാലനം മൂലം ആർക്കും അവരുടെ ജോലി ഉപേക്ഷിക്കേണ്ടതില്ലെന്ന് ഉറപ്പാക്കുമെന്ന് ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്‌കെ പറഞ്ഞു.
© Copyright 2024. All Rights Reserved