ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിനു പിന്നാലെ തമിഴ്നാട്ടിൽ ശക്മയ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ 10 ജില്ലകളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു
-------------------aud----------------------------
തമിഴ്നാടിന് പുറമെ ആന്ധ്ര തീരത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഡിസംബർ ഏഴിനാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്.
© Copyright 2024. All Rights Reserved