കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിൻറെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസൻറെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
© Copyright 2024. All Rights Reserved