കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തും ബൂത്ത് അടിസ്ഥാനത്തിൽ ആദ്യമായിട്ടാണ് മഹാത്മാവിൻ്റെ ജന്മദിനം ആഘോഷിക്കുന്നത് മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡൻറ് ആയതിൻ്റെ നൂറാമത് വാർഷികവും ആയ ഈദിനം ഗാന്ധി സ്മ്രിതി ദിനമായി ആഘോഷിക്കുകയാണ് സംഘപരിവർ മഹാത്മജിയെ ഇന്ത്യയുടെ സ്റ്റാമ്പിൽ നിന്നും പോലും എടുത്തു മാറ്റിക്കൊണ്ട് കാവി വൽക്കരണം ചെയ്യുമ്പോൾ ഗ്രാമഗ്രമാന്തരങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രാധാന്യം എത്ര വലുതാണന്ന് വിളിച്ചറിക്കുന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നടത്തുന്ന കർമ്മ പി രിപാടികൾക്ക് പ്രസക്തി കൂടി വരുകയാണ് മോഹൻ ദാസ് പറഞ്ഞു ശ്രീ സുനിൽ മഹാത്മാവിൻ്റെ ജീവിതസന്ദേശം അ വ ത രിപ്പിച്ചു അനശ്വര രാജൻ മുഖ്യപ്രഭാഷണം നടത്തി ശ്രീമതി അനില റോയി സത്യവാജകം ചൊല്ലി പ്രവർത്തകർ ഏറ്റുപറഞ്ഞു അടൂരിൽ മഹാത്മാവിൻ്റെ പ്രതിമക്കു മുന്നി നടന്ന പരിപാടിക്ക് ഷിബുച്ചിറക്കരോട്ട് ഹാരാർപ്പണം നടത്തി തുടർന്ന് നടന്ന പരിപാടി ശ്രീ CT കോശി സത്യവാജകം ചൊല്ലിക്കൊടുത്ത പരിപാടി ഏഴംകുളം അജു ഉത്ഘാടനം ചെയ്തു. മഹാത്മാവിൻ്റെ മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു. പ്രതിജ്ഞ എടുത്തു.
അടൂർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി നടത്തിയ പരിപാടിക്ക് KP ആനന്ദൻ അദ്ധ ക്ഷത വഹിച്ചു ജിനുകളീക്കൽ സ്വാഗതം പറഞ്ഞു Ad: ബിജുവർഗ്ഗീസ് ഉത്ഘാടനം ചെയ്തു.മുഖ്യ പ്രാസഗിക രായി ഉമ്മൻ തോമസ് KK മോഹൻ ദാസ് ഷിബു ചിറക്കരോട്ട് കുഞ്ഞുകുഞ്ഞമ്മ നിരവധി നേതാക്കൾ ആശംസകൾ നടത്തി ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു'
© Copyright 2024. All Rights Reserved