സി.പി.എം. സംസ്ഥാന സമ്മേളത്തിൽ സ്ഥലം എം.എൽ.എയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.എൽ.എ. എവിടെയാണ് ഉള്ളതെന്ന് നിങ്ങൾതന്നെ നോക്കി പറയൂ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് ഗോവിന്ദന്റെ പ്രതികരണം. അതിനൊന്നും മറുപടിപറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved