ഡിഎംകെ ഷാൾ അണിഞ്ഞ് കയ്യിൽ ചുവന്ന തോർത്തുമായി പി വി അൻവർ നിയമസഭയിലേക്ക്. മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും വിമർശനം ഉന്നയിച്ച് കൊണ്ടാണ് പി വി അൻവർ നിയമസഭയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണ്. വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അൻവർ വെല്ലുവിളിച്ചു.
© Copyright 2024. All Rights Reserved