റോഡിൽ വച്ച് ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കം നടന്നു. കുറച്ചു നിമിഷങ്ങൾ തർക്കം നീണ്ടു. ബംഗളൂരു നഗരത്തിൽ കുന്നിങ്കഹം റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് നിലവിൽ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാണ്.
© Copyright 2024. All Rights Reserved