അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് ആദരവുമായി ഇന്ത്യൻ ടീം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യൻ താരങ്ങൾ കറുത്ത് ആം ബാൻഡ് ധരിച്ചാണ് കളിക്കളത്തിലിറങ്ങിയത്.
-------------------aud------------------------------
2004 മുതൽ 2014വരെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന മൻമോഹൻസിങ് ഇന്നലെ രാത്രിയാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ അന്തരിച്ചത്..
'അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് ആദരമർപ്പിച്ച് ഇന്ത്യൻ ടീം കറുത്ത ആം ബാൻഡ് ധരിച്ചിരിക്കുന്നു,' ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
© Copyright 2025. All Rights Reserved