യുകെയിലെ വാടക ചെലവിൽ കുതിപ്പ്. നിലവിലെ വാർഷിക വാടക 3,240 പൗണ്ട് വർധിച്ചിരിക്കുകയാണ്. നിലവിൽ, ശരാശരി വാർഷിക വാടക ചെലവ് 15,240 പൗണ്ട് ആണ്,
-------------------aud--------------------------------
മൂന്ന് വർഷം മുമ്പ് ഇത് 12,000 പൗണ്ട് ആയിരുന്നു. 2021-ൽ കോവിഡ്-19 ലോക്ക്ഡൗണുകൾ പിൻവലിച്ചതിന് ശേഷമാണ് വാടകയിൽ വർധനവ് ആരംഭിച്ചത്. വാടക വസ്‌തുക്കളുടെ ഉയർന്ന ഡിമാൻഡും പരിമിതമായ വിതരണവും ആയിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.
നിലവിൽ യുകെയിലെ വാടക ചിലവ് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണ് ഇപ്പോൾ നീങ്ങുന്നത്.
© Copyright 2024. All Rights Reserved