കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെ ചൈനയോട് കൂടുതൽ സ ഹായം തേടി പാകിസ്‌താൻ. വാഷിങ്ടണിൽ ഐ.എം.എഫിൻ്റെയും ലോക ബാങ്കിൻ്റെയും വാർഷിക യോ ഗത്തിനിടെ ചൈനയുടെ ധനകാര്യ ഉപമന്ത്രി ലിയാവോ മിനുമായി പാകിസ്‌താൻ ധനമന്ത്രി മുഹമ്മദ് ഔറം ഗസേബ് നടത്തിയ കൂടിക്കാഴ്‌ചയിലാണ് ആവശ്യം ഉന്നയിച്ചത്.
-------------------aud--------------------------------
1.4 ബില്യൺ യു.എസ് ഡോളറിൻ്റെ (11,000 കോടി രൂപ) സഹായമാണ് തേടിയത്. നേരത്തേ പാകിസ്താ ന് 4.3 ബില്യൺ യു.എസ് ഡോളർ, അതായത് 36,000 കോടി രൂപയുടെ സഹായം ചൈന കൈമാറിയിരു ന്നു. മുമ്പ് നൽകിയ വായ്‌പ തിരിച്ചുനൽകാനുള്ള സമയപരിധി മൂന്ന് വർഷംകൂടി നീട്ടിയതോടെയാണ് പു തിയ അപേക്ഷയുമായി പാകിസ്‌താൻ രംഗത്തെത്തിയത്.
© Copyright 2024. All Rights Reserved