ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം നില നിൽക്കേ സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രഞ്ജിത് നല്ല സംവിധായകനും സിനിമാക്കാരനുമാണ്. സഹോദരനും സ്നേഹിതനുമെന്ന നിലയ്ക്ക് സ്ഥാനം ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യർഥിക്കുന്നതെന്നും സതീശൻ പറഞ്ഞു.
© Copyright 2024. All Rights Reserved