ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖലയിലെ കവർച്ചാ കേസിലെ പ്രതി റിജോ ആൻറണി പിടിക്കപ്പെടാതിരിക്കാനായി നടത്തിയ ഒരുക്കങ്ങൾ പൊലീസിനെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. എന്നാൽ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാർ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് 48 മണിക്കൂർ കൊണ്ട് പ്രതിയെ വലയിലാക്കിയത്. കവർച്ചയിൽ പൊലീസ് പിടികൂടാതിരിക്കാനായി പ്രതി റിജോ ആൻറണി നടത്തിയ ഒരോ ശ്രമങ്ങളും ആദ്യമെ തന്നെ പൊലീസ് പൊളിച്ചു. അതേസമയം 'പോട്ടാ പള്ളിയിൽ കുർബാനയില്ലാത്ത സമയം നോക്കിയാണ് റോജി ബാങ്ക് മോഷ്ടിക്കാൻ ഇറങ്ങിയത്, എന്നും പിടിക്കൂടാനാകുമെന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു'; ചാലക്കുടി ബാങ്ക് മോഷണത്തിൽ ജില്ലാ
© Copyright 2024. All Rights Reserved