ഇന്നു രാവിലെ വിസ്റ്റോൺ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്.ജോമോൾക്ക് 55 വയസായിരുന്നു പ്രായം. കുറച്ചു ദിവസങ്ങളായി കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു ജോമോൾ. പരേത വിസ്റ്റണിൽ താമസിക്കുന്ന ശ്രീ ജോസ് എബ്രഹത്തിന്റെ ഭാര്യയാണ്.. മൂന്നു മക്കളുമുണ്ട്. പരേത നാട്ടിൽ കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളാണ്.
© Copyright 2023. All Rights Reserved