വയനാട്ടിൽ കാട്ടാന ആക്രമണം. ജനവാസ മേഖലയിൽ എത്തിയ ആന വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്നു. ഒരാള്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചു. പടമലയിലെ ജനവാസ മേഖലയിലാണ് ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന എത്തിയത്.
കൊല്ലപ്പെട്ടത് പടമല ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ്. റേഡിയോ കോളർ ഘടിപ്പിച്ച കര്‍ണാടകയില്‍ നിന്നുള്ള ആനയാണ് വയനാട്ടിലിറങ്ങിയത്. ഇത് മോഴയാനയാണ്. മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ 144 പ്രഖ്യാപിച്ചു.
© Copyright 2025. All Rights Reserved