കെപിസിസി നേത്യമാറ്റത്തിലും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതികരണം മയപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. കെപിസിസി പ്രസിഡൻ്റ് സ്‌ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റുന്നതു സംബന്ധിച്ച് ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നു രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കൊച്ചിയിൽ യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം.
© Copyright 2024. All Rights Reserved