സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
-------------------aud----------------------------
ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
© Copyright 2024. All Rights Reserved