സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

21/03/25

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഏപ്രിൽ മുതൽ വർധന നടപ്പാക്കുമെന്നാണ് വിവരം. ഇതോടെ 12ശതമാനത്തിൽ നിന്ന് ക്ഷാമബത്ത 15 ശതമാനമായി. സർക്കാർ ജീവനക്കാർ, അധ‍്യാപകർ, എയ്ഡഡ് സ്കൂൾ, കോളെജ്, പോളി ടെക്നിക് ജീവനക്കാർ, തദ്ദേശ സ്ഥാപന ജീവനക്കാർ മുഴുവൻ സമയ കണ്ടിജന്‍റ് ജീവനക്കാർ എന്നിവരുടെ ക്ഷാമബത്തയാണ് വർധിപ്പിച്ചത്.

-------------------aud--------------------------------

അതേസമയം പെൻഷൻകാരുടെ ക്ഷാമാശ്വാസവും വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചതിനാൽ 690 രൂപ മുതൽ 3711 രൂപ വരെയായിരിക്കും വർധനവ് ഉണ്ടാവുക. സേവനകാലം കൂടുതലുള്ള ജീവനക്കാർക്ക് സ്കെയിൽ ഓഫ് പേ അനുസരിച്ചായിരിക്കും വർധനവ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu