പെട്രോൾ പമ്പ് ബിനാമി ഇടപാടിൽ കമ്മീഷൻ കിട്ടാത്തതാണ് ദിവ്യയുടെ ദേഷ്യത്തിന് കാരണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എഡിഎമ്മിന്റെ മരണത്തിൽ നീതീപൂർവകമായ അന്വേഷണം നടക്കില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുധാകരൻ പറഞ്ഞു. കലക്ടറെ സിപിഎം സ്വാധിനിച്ചുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
© Copyright 2024. All Rights Reserved