സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ദി ഫേസ് ഓഫ് faceless എന്ന സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയും
കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു . 16 സംഥാനങ്ങളിൽ നിന്ന് 150 കലാകാരൻമാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രം ഇതിനകം 30 ഓള0 രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി .നവംബര് 17 ന് ഈ ചലച്ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തും . ക്യുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ , മീഡിയ കമ്മീഷൻ സെക്രട്ടറി ഡോക്ടർ ആന്റണി വടക്കേക്കര, നടൻ സിജോയ് വർഗീസ്, നടി വിൻസി അലോഷിയോസ് , സംവിധായകൻ ഷൈസൺ പി ഔസേപ്പ് , നിർമാതാവ് സാന്ദ്ര ഡിസൂസ റാണ . ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി . എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും എഡിറ്ററം ആയ രഞ്ജൻ എബ്രഹാം pro എ സ് ദിനേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
© Copyright 2025. All Rights Reserved