എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കലക്ടർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്ഷണിക്കപ്പെടാതെ എത്തിയ പി പി ദിവ്യയെ യാത്രയയപ്പ് സമ്മേളനത്തിൽ നിന്നും ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിലക്കണമായിരുന്നു. ജില്ലാ കലക്ടർക്കും ഇതിൽ പങ്കുണ്ട്. അദ്ദേഹം നടത്തിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ കടന്നു വന്നപ്പോൾ, സോറി മാഡം ഇതു ഞങ്ങളുടെ ഡൊമസ്റ്റിക് പ്രോഗ്രാം ആണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാൾക്കുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞു.
© Copyright 2024. All Rights Reserved