ഹമാസിനെതിരായ ആക്രമണം ശക്തമാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. വിവിധ സ്ഥലങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഹമാസ് ഭീകരർ റഫയിൽ അഭയം തേടിയെന്ന് ഐഡിഎഫ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 1.5 മില്യൺ ജനസംഖ്യയുള്ള റഫ നഗരത്തിൽ കരയിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിൻ്റെ സൈനിക തന്ത്രത്തിന് പ്രധാനമന്ത്രി അംഗീകാരം നൽകി. ഇത് മേഖലയിലാകെ ഭീതി പരത്തിയിട്ടുണ്ട്.
© Copyright 2023. All Rights Reserved