ലോക കേരള സഭയുടെ നാലാം സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. വെള്ളിയാഴ്ച പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തും.
-------------------aud--------------------------
103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വേണു ലോക കേരള സഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ചടങ്ങിൽ ലോക കേരള സഭയുടെ സമീപനരേഖ മുഖ്യമന്ത്രി സമർപ്പിക്കും.
© Copyright 2024. All Rights Reserved