ദക്ഷിണ കൊറിയയിൽ കനത്ത മഞ്ഞുവീഴ്ച. നാല് പേർ മരിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. 1907-നുശേഷം ഏറ്റവും ശക്തമായ മഞ്ഞുവീഴ്‌ചയാണ് കൊറിയ അഭിമുഖീകരിക്കുന്നതെന്ന് ദക്ഷിണകൊറിയൻ വാർത്താ ഏജൻസി യോൻഹാബ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സിയോളിന്റെ ചില ഭാഗങ്ങളിൽ 40 സെന്റിമീറ്ററിലധികം (16 ഇഞ്ച്) മഞ്ഞാണ് പെയ്‌തത്. മഞ്ഞുവീഴ്‌ചയെത്തുടർന്ന് 140 ലധികം വിമാനങ്ങൾ റദ്ദ് ചെയ്‌തു.
-------------------aud--------------------------------
ബുധനാഴ്ച വൈകിട്ട് മഞ്ഞ് മൂടിയ നെറ്റ് തകർന്നതിനെ തുടർന്ന് ഗോൾഫ് റേഞ്ചിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിയോളിനോട് ചേർന്നുള്ള ജിയോങ്‌ഗി പ്രവിശ്യയിലെ സ്കൂളുകൾ ആവശ്യമെങ്കിൽ വ്യാഴാഴ്ച അടയ്ക്കാൻ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ഈ ആഴ്ച ബിൽ നിയമമാകുകയാണെങ്കിൽ, പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷം സമയം ലഭിക്കും.
സെനറ്റിൽ സ്വകാര്യത സംരക്ഷിക്കുന്ന ഭേദഗതികൾ അംഗീകരിക്കാൻ സർക്കാർ സമ്മതിച്ചതായി പ്രതിപക്ഷ നിയമസഭാംഗം ഡാൻ ടെഹാൻ അറിയിച്ചു. സെനറ്റ് ബിൽ വിശദമായി പിന്നീട് ചർച്ച ചെയ്യുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷൽ റോളണ്ട് പറഞ്ഞു.
ബില്ലിനെതെിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയുടെ പോസിറ്റീവ് വശങ്ങൾ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും വിമർശകർ വാദിക്കുന്നു.
© Copyright 2025. All Rights Reserved