അർജൻ്റീനക്കെതിരെ ആന്ദ്രെ ബ്രെഹ്മ നേടിയ പെനാൽറ്റി ഗോളാണ് പശ്ചിമ ജർമനിയെ ലോകകിരീടമണിയിച്ചത്. അറ്റാക്കിങ് ലെഫ്റ്റ് ബാക്കായി പ്രതിരോധം തീർത്ത ഈ താരം ഇ ന്റർ മിലാൻ, ബയേൺ മ്യൂണിക്, കൈസർലോട്ടൻ, റയൽ സരഗോസ അടക്കമുള്ള പ്രമുഖ ക്ലബുകൾക്കു വേണ്ടി ബൂട്ടണിഞ്ഞു. പശ്ചിമ ജർമനിക്കും പിന്നീട് ഏകീകൃത ജർമനിക്കും വേണ്ടി ആകെ 86 അന്താരാഷ്ട്ര മത്സ രങ്ങൾ കളിച്ചു. എട്ടു ഗോളുകൾ നേടി. ബുണ്ടസ് ലിഗയിൽ കൈസർലോട്ടൻ് പരിശീലക നായും പ്രവർത്തിച്ചു. 1986ലെ ലോകകപ്പിലും 92ലെ യൂറോകപ്പിലും രണ്ടാം സ്ഥാനം നേ ടിയ ടീമിലും അംഗമായിരുന്നു.
© Copyright 2023. All Rights Reserved